കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 8 ലക്ഷം ലിറിക്ക ഗുളികകളും പൗഡറും പിടികൂടി; മുഖ്യസൂത്രധാരൻ ജയിലിൽ!

രാജ്യത്ത് നിയന്ത്രിത പദാർത്ഥമായ ലിറിക്ക ഇറക്കുമതി ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെ തകർത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടന്ന അതീവ രഹസ്യ നീക്കത്തിൽ, ഏകദേശം 800,000 ലിറിക്ക കാപ്സ്യൂളുകളും വലിയ അളവിലുള്ള ലിറിക്ക പൗഡറും പിടിച്ചെടുത്തു. കണ്ടുകെട്ടിയ വസ്തുക്കൾക്ക് വൻ … Continue reading കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: 8 ലക്ഷം ലിറിക്ക ഗുളികകളും പൗഡറും പിടികൂടി; മുഖ്യസൂത്രധാരൻ ജയിലിൽ!