നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കോഴിക്കോട് കൊടുവള്ളി പൂളക്കമണ്ണിൽ മഞ്ഞോറമ്മൽ സ്വദേശി അഹമ്മദ് കുട്ടി (അയമു-64) കുവൈറ്റിൽ അന്തരിച്ചു. രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. Display Advertisement 1 കുവൈത്ത് ഇക്വേറ്റ് കമ്പനിയിലെ ജീവനക്കാരനായിരുന്ന അഹമ്മദ് കുട്ടി, ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹം … Continue reading നാട്ടിൽ നിന്ന് തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു