യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍

എയർ ഇന്ത്യ എക്സ്പ്രസിന്‍റെ യാത്രക്കാരോടുള്ള അവഗണന തുടരുന്നു. ഇന്ന് (ശനി) പുലർച്ചെ രണ്ട് മണിയ്ക്ക് അബുദാബിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 348 വിമാനം ആറര മണിക്കൂർ വൈകി രാവിലെ എട്ടരയ്ക്കാണ് പുറപ്പെട്ടത്. ഇതുമൂലം സ്ത്രീകളും കുട്ടികളും രോഗികളും ഗർഭിണികളും അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരും സന്ദർശക വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്നവരുമുൾപ്പെടെ നൂറിലേറെ … Continue reading യാത്രക്കാരോടുള്ള അവഗണന വീണ്ടും, എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ആറര മണിക്കൂര്‍, വലഞ്ഞത് ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ളവര്‍