ചുട്ടുപൊള്ളി കുവൈറ്റ്; താപനില അൻപത് കടന്നു, ദുരിതത്തിലാക്കി പൊടിക്കാറ്റും

കുവൈറ്റ് ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് കടന്നു. കൂടാതെ, അതിതീവ്ര ഉഷ്ണതരംഗവും അന്തരീക്ഷ ഈർപ്പവും പൊടിക്കാറ്റുമുണ്ട്. ആരോഗ്യ മുൻകരുതൽ സ്വീകരിക്കണമെന്ന നിർദേശവുമായി അധികൃതർ. ഉഷ്ണതരംഗത്തിന്റെ പിടിയിലമർന്ന് തീചൂളയിൽ അകപ്പെട്ട അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഈ ഞായറാഴ്ച വരെ 47നും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും പകൽ താപനില. രാത്രിയിൽ 31നും 35 ഡിഗ്രി … Continue reading ചുട്ടുപൊള്ളി കുവൈറ്റ്; താപനില അൻപത് കടന്നു, ദുരിതത്തിലാക്കി പൊടിക്കാറ്റും