ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും

നമ്മൾ ദിവസവും ചെയ്യുന്ന ഏറ്റവും സാധാരണമായ ചില കാര്യങ്ങൾ നമ്മൾ പോലും അറിയാതെ തന്നെ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒറ്റയിരുപ്പ് ഒഴിവാക്കുവ്യായാമം ചെയ്യാതെ അമിതമായി ഇരിക്കുന്നത് വൻകുടൽ, എൻഡോമെട്രിയൽ, ശ്വാസകോശ അർബുദം തുടങ്ങിയ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിന് മുന്നിൽ മണിക്കൂറോളം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കേണ്ടത് … Continue reading ശ്രദ്ധിക്കൂ! ഈ ഏഴ് ദൈനംദിന ശീലങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും