ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ

ഗൾഫിലെ സുഹൃത്തിന് നൽകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. വിമാനത്തിൽ കയറുന്നതിന് മുൻപ് ലഹരിമരുന്ന് പിടികൂടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31), കെ.കെ. ശ്രീലാൽ (24), പി. ജിസിൻ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി … Continue reading ഗൾഫിലേക്ക് അയക്കാനുള്ള അച്ചാറിൽ എംഡിഎംഎ; വിമാനം കയറുന്നതിന് മുൻപ് പിടിച്ചു, മൂന്നുപേർ അറസ്റ്റിൽ