ബാ​ഗിന് കുറച്ച് വലുപ്പം കൂടി, യാത്രമുടങ്ങി; വിമാനത്താവളത്തിൽ കരഞ്ഞുതളർന്ന് യുവതി

ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഹാൻഡ് ബാഗിന്റെ വലുപ്പം കൂടിയതിനെ തുടർന്ന് വിമാനയാത്ര നിഷേധിക്കപ്പെട്ട യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിയന്ന സ്വദേശിനിയായ 55 വയസ്സുകാരി സ്വെറ്റാന കാലിനിനയാണ് റയാൻഎയർ അധികൃതരുടെ നടപടിയിൽ മനംനൊന്ത് വിമാനത്താവളത്തിൽ വിങ്ങിപ്പൊട്ടിയത്. Display Advertisement 1 ജൂലൈ 24-ന് അവധിക്കാല യാത്ര കഴിഞ്ഞ് വിയന്നയിലേക്ക് മടങ്ങാനായി സോഫിയ വിമാനത്താവളത്തിലെത്തിയ സ്വെറ്റാനയ്ക്ക് വിമാനത്തിൽ … Continue reading ബാ​ഗിന് കുറച്ച് വലുപ്പം കൂടി, യാത്രമുടങ്ങി; വിമാനത്താവളത്തിൽ കരഞ്ഞുതളർന്ന് യുവതി