കുവൈത്തിൽ 1.3 കോടി പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു; കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇതുവരെയായി കുവൈത്തികളും, പ്രവാസികളും, വിവിധ രാജ്യക്കാരായ സന്ദർശകരും ഉൾപ്പെടെ ഒരു കോടി മുപ്പത് ലക്ഷത്തോളം പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് നിയമം നടപ്പിലാക്കിയത് മുതൽ രാജ്യത്തെ കുറ്റവാളികൾ, പിടികിട്ടാപ്പുള്ളികൾ, വ്യാജരേഖ ചമയ്ക്കുന്നവർ എന്നിവരെ കണ്ടെത്തുന്നതിൽ നിർണായകമായ നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചതെന്ന് … Continue reading കുവൈത്തിൽ 1.3 കോടി പേരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചു; കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണായകമെന്ന് ആഭ്യന്തര മന്ത്രാലയം