കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ

കുവൈറ്റിൽ പുതിയ ബയോമെട്രിക് നിയമം നടപ്പിലാക്കിയ ശേഷം ഇത് വരെ പൗരന്മാരിൽ നിന്നും, പ്രവാസികളിൽ നിന്നും ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം വിവരങ്ങൾ. ആഭ്യന്തര മന്ത്രാലയമാണ് ഈക്കാര്യം അറിയിച്ചത്. ബയോ മെട്രിക് നിയമം നടപ്പിലാക്കിയത് മുതൽ രാജ്യത്തെ കുറ്റവാളികൾ, പിടികിട്ടാപ്പുള്ളികൾ, വ്യാജരേഖ ചമയ്ക്കുന്നവർ എന്നിവരെ കണ്ടെത്തുന്നതിന് നിർണായകവും അനുകൂലവുമായ നിരവധി നേട്ടങ്ങളാണ് മന്ത്രാലയം കൈവരിച്ചതെന്നും … Continue reading കുവൈറ്റിൽ ഇതുവരെ ശേഖരിച്ചത് ഒരു കോടി 30 ലക്ഷത്തോളം ബയോമെട്രിക് വിവരങ്ങൾ