നിയമലംഘനം; കുവൈത്തിൽ 11 പബ്ലിക് അസോസിയേഷനുകൾ പിരിച്ചുവിട്ടു
കുവൈത്ത് സാമ്പത്തികകാര്യ മന്ത്രാലയം 11 പബ്ലിക് അസോസിയേഷനുകളെ പിരിച്ചുവിട്ടു. നിയമലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ നടപടി. ഈ അസോസിയേഷനുകൾക്ക് നേരത്തെ മൂന്ന് തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും അവ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം കർശന നടപടി സ്വീകരിച്ചത്. നടപടി സുതാര്യത ഉറപ്പാക്കാൻലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും അവയെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാക്കുന്നതിന്റെയും ഭാഗമായാണ് ഈ … Continue reading നിയമലംഘനം; കുവൈത്തിൽ 11 പബ്ലിക് അസോസിയേഷനുകൾ പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed