കുവൈത്തിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇനി പരസ്യമാക്കും

കുവൈത്തിൽ മദ്യം, മയക്കുമരുന്ന് കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും അവരെ സഹായിക്കുന്ന സ്വദേശികളുടെയും പേരും ചിത്രവും ഇനി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും. സമൂഹത്തെ ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സാമൂഹികവും ധാർമ്മികവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഈ അസാധാരണ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബു സുലൈബ് അറിയിച്ചു. പ്രാദേശികമായി മദ്യം നിർമ്മിക്കുന്നവർക്ക് ചില … Continue reading കുവൈത്തിൽ മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ വിവരങ്ങൾ ഇനി പരസ്യമാക്കും