എന്തൊരു ചൂട്! കുവൈത്തിൽ ഈ വാരാന്ത്യം കനത്ത ചൂടും പൊടിക്കാറ്റും തുടരും
കുവൈത്തിൽ ഈ വാരാന്ത്യത്തിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽസമയത്ത് അതിതീവ്രമായ ചൂടും രാത്രിയിൽ ഉയർന്ന ചൂടും അനുഭവപ്പെടും. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ പകൽ താപനില 47°C നും 50°C നും ഇടയിലായിരിക്കുമെന്നും, രാത്രി താപനില 32°C നും 35°C നും ഇടയിലായിരിക്കുമെന്നും പ്രവചിക്കുന്നു. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റായിരിക്കും … Continue reading എന്തൊരു ചൂട്! കുവൈത്തിൽ ഈ വാരാന്ത്യം കനത്ത ചൂടും പൊടിക്കാറ്റും തുടരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed