കുവൈത്തിലെ പ്രവാസികൾ അതിഥികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി

കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ അതിഥികളാണെന്നും അവരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശകാര്യ സഹമന്ത്രി ഷെയ്ഖ ജവഹർ അൽ-ദുവൈജ് ഊന്നിപ്പറഞ്ഞു. അതേസമയം, തൊഴിലുടമകൾക്കും നീതിയുടെ ചട്ടക്കൂടിനുള്ളിൽ ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ അവകാശങ്ങളും കടമകളുമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു. ആഗോള മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിൽ അവന്യൂസ് മാളിൽ സംഘടിപ്പിച്ച … Continue reading കുവൈത്തിലെ പ്രവാസികൾ അതിഥികൾ; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി