രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതി

റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. വിവാഹ വാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. തൃക്കാക്കര പോലീസാണ് കേസെടുത്തിരിക്കുന്നത്. തൃക്കാക്കര എസിപി ഷിജു പി.എസ്. പറഞ്ഞതനുസരിച്ച്, ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം … Continue reading രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; റാപ്പർ വേടനെതിരെ യുവഡോക്ടറുടെ പരാതി