വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്​വർക്കിങ് സംവിധാനം പൂർണമായും നിലച്ചത്. രാത്രി ഏഴരയോടെ ലണ്ടനിലെയും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. നിരവധി വിമാനങ്ങൾ യൂറോപ്പിലെ മറ്റ് … Continue reading വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി