കുവൈത്തിലെ ഈ സ്ട്രീറ്റ് 2 ആഴ്ചത്തേക്ക് അടച്ചിടും

സൽമിയയിലെ അൽ-മുഗൈറ ബിൻ ഷൂബ സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികൾക്കായി രണ്ട് ആഴ്ചത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ജൂലൈ 28 തിങ്കളാഴ്ച മുതൽ ഹമദ് അൽ-മുബാറക് സ്ട്രീറ്റുമായി ചേരുന്ന കവല മുതൽ പാസ്‌പോർട്ട് റൗണ്ട് എബൗട്ട് വരെയാണ് റോഡ് അടച്ചിടുക.വാഹനയാത്രക്കാർ ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. കുവൈത്തിലെ വാർത്തകളും … Continue reading കുവൈത്തിലെ ഈ സ്ട്രീറ്റ് 2 ആഴ്ചത്തേക്ക് അടച്ചിടും