പ്രവാസികൾക്ക് കോളടിച്ചു; രൂപ താഴോട്ട്, കുതിച്ചു കയറി ദിനാർ

ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കാരണം കുവൈത്ത് ദീനാറുമായുള്ള വിനിമയ നിരക്ക് കുതിച്ചുയർന്നു. ബുധനാഴ്ച രാവിലെ എക്‌സ്‌ചേഞ്ച് റിപ്പോർട്ടുകൾ പ്രകാരം ഒരു കുവൈത്ത് ദീനാറിന് 286 ഇന്ത്യൻ രൂപയായിരുന്നു. പിന്നീട് വൈകുന്നേരത്തോടെ ഇത് 287 രൂപ കടന്ന് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ ശക്തിപ്പെട്ടിരുന്നുവെങ്കിലും, സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ … Continue reading പ്രവാസികൾക്ക് കോളടിച്ചു; രൂപ താഴോട്ട്, കുതിച്ചു കയറി ദിനാർ