ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി ശാരീരിക പീഡനങ്ങളെയും മറ്റൊരു വിവാഹത്തെയും തുടർന്ന് വിവാഹമോചന ഹർജി നൽകി. ഈ സംഭവം സമൂഹത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. “മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക കാരണമായി കണക്കാക്കാനാവില്ല. എന്നാൽ, സ്വന്തം ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് വലിയ മാനസിക വേദനയുണ്ടാക്കി,” യുവതിയുടെ … Continue reading വൃക്ക ദാനം ചെയ്ത ഭാര്യയ്ക്ക് സ്നേഹത്തിന് പകരം ഭർത്താവിൽ നിന്ന് കിട്ടിയത് പീഡനം; കുവൈത്തിൽ യുവതി വിവാഹമോചനത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed