കുവൈറ്റിൽ 7 മാസത്തിനിടെ നാടുകടത്തിയത് 19000-ത്തിലധികം പ്രവാസികളെ, കരിമ്പട്ടികയിൽപെടുത്തി, ഇനി രാജ്യത്ത് പ്രവേശിക്കാനാകില്ല

കുവൈറ്റിൽ അനധികൃത താമസവും, തൊഴിൽ നിയമലംഘനവും തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 2025 ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 19,000-ത്തിലധികം വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സ്​പോൺസറിൽ നിന്ന് ഒളിച്ചോടിയവർ, തെരുവ് കച്ചവടക്കാർ, യാചകർ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയവർ, മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ … Continue reading കുവൈറ്റിൽ 7 മാസത്തിനിടെ നാടുകടത്തിയത് 19000-ത്തിലധികം പ്രവാസികളെ, കരിമ്പട്ടികയിൽപെടുത്തി, ഇനി രാജ്യത്ത് പ്രവേശിക്കാനാകില്ല