സ്നേഹത്തിന് പകരം ലഭിച്ചത് പീഡനം; കുവൈറ്റിൽ ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

കുവൈറ്റിൽ ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്. ഭർത്താവിന്റെ പീഡനവും, മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടർന്നാണ് വിവാഹമോചനത്തിലേക്ക് കടന്നത്.‘മറ്റൊരാളെ വിവാഹം കഴിക്കുന്നത് വിവാഹമോചനത്തിനുള്ള ഏക കാരണമായി പരിഗണിക്കാനാവില്ല. എന്നാൽ, തന്റെ ജീവൻ നിലനിർത്താൻ വൃക്ക ദാനം ചെയ്ത ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചത് അവർക്ക് മാനസിക വേദനയുണ്ടാക്കി’. ഈ ബന്ധം ഇനി മുന്നോട്ട് കൊണ്ടുപോകാൻ … Continue reading സ്നേഹത്തിന് പകരം ലഭിച്ചത് പീഡനം; കുവൈറ്റിൽ ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്