സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ വേഗത്തിൽ ഒഴിപ്പിക്കാൻ കുവൈത്ത് മന്ത്രിസഭയുടെ നിർദേശം

കുവൈത്തിലെ മന്ത്രിസഭ ചൊവ്വാഴ്ച ചേർന്ന പ്രതിവാര യോഗത്തിൽ, സർക്കാർ ഭൂമിയിലെ എല്ലാ കയ്യേറ്റങ്ങളും വേഗത്തിൽ ഒഴിപ്പിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ-മോഷർജി അറിയിച്ചതാണ് ഇക്കാര്യം. 2024-ലെ സർക്കാർ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചുള്ള ധനമന്ത്രാലയത്തിന്റെ … Continue reading സർക്കാർ ഭൂമിയിലെ കയ്യേറ്റങ്ങൾ വേഗത്തിൽ ഒഴിപ്പിക്കാൻ കുവൈത്ത് മന്ത്രിസഭയുടെ നിർദേശം