കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി സർക്കാർ
വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് കുവൈത്ത് നീതിന്യായ മന്ത്രിയും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ ചെയർമാനുമായ നാസർ അൽ-സുമൈത് വ്യക്തമാക്കി. ആഗോള മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്തും വിസ തട്ടിപ്പുകളും തടയാൻ കുവൈത്തിൽ ഒരു സ്ഥിരം ദേശീയ സമിതി … Continue reading കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed