ഒ​റ്റ സോ​ക്ക​റ്റി​ൽ ഒ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട; ചൂ​ടി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കുവൈത്ത് ഫ​യ​ർ​ഫോ​ഴ്‌​സ്

തീവ്രമായ ചൂട് കാരണം വൈദ്യുതി അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ, താമസ സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നും ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓവർലോഡ് ഒഴിവാക്കുക: വൈദ്യുതി ഔട്ട്ലെറ്റുകളിൽ അമിതമായി ഉപകരണങ്ങൾ കണക്ട് ചെയ്യുന്നത് വയറിംഗ് ചൂടാകാനും തീപിടിത്തത്തിനും കാരണമാകും. സുരക്ഷിതമായ കണക്ടറുകൾ ഉപയോഗിക്കുക: വീടുകളിലും … Continue reading ഒ​റ്റ സോ​ക്ക​റ്റി​ൽ ഒ​ന്നി​ല​ധി​കം ഉ​പ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട; ചൂ​ടി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കുവൈത്ത് ഫ​യ​ർ​ഫോ​ഴ്‌​സ്