കുവൈത്തിൽ ചൈനീസ് ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നു

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 98-ാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ ചൈനീസ് എംബസിയിൽ നടന്ന ആഘോഷച്ചടങ്ങിൽ വെച്ച് കുവൈത്തിൽ ഒരു ചൈനീസ് ഇടത്തരം ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. കുവൈത്ത് പ്രതിരോധ മന്ത്രാലയം ചൈനയുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിവിധ സംയുക്ത പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈ ഫാക്ടറിയെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി … Continue reading കുവൈത്തിൽ ചൈനീസ് ആയുധ നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നു