ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കിയതായി റിപ്പോർട്ട്. ഏറെ ആശ്വാസകരമായ വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. കാന്തപുരം എപി അബൂബക്കർ മുസലിയാർ ആണ് ഈക്കാര്യം അറിയിച്ചത്. ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും, മറ്റു കാര്യങ്ങൾ ഈ ചർച്ചയിലൂടെ തീരുമാനിക്കുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി … Continue reading ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ റദ്ധാക്കി, ദയാധനത്തിൽ തീരുമാനമായില്ല