വിദഗ്ധ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ, കിടക്കകൾ കൂട്ടി; കുവൈത്ത് ആശുപത്രികൾ വികസന പാതയിൽ

കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി പ്രധാന ആശുപത്രികൾ വികസിപ്പിക്കാനും കിടക്കകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സബാഹ് മെഡിക്കൽ സോണിൽ രാജ്യാന്തര നിലവാരമുള്ള ഒരു പുതിയ പ്രസവ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. സ്ത്രീകളുടെ ആരോഗ്യത്തിനും നവജാത ശിശുക്കളുടെ സംരക്ഷണത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ആശുപത്രിയിൽ ലഭ്യമാണ്. പുതിയ പ്രസവ … Continue reading വിദഗ്ധ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ, കിടക്കകൾ കൂട്ടി; കുവൈത്ത് ആശുപത്രികൾ വികസന പാതയിൽ