കുവൈത്തിൽ കൊടും ചൂട്; മിർസാം സീസണിന് തുടക്കം, പകലിന് ദൈർഘ്യമേറും
കുവൈത്തിൽ താപനില കുത്തനെ ഉയർത്തി വേനൽക്കാലം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിച്ച മിർസാം സീസൺ ഉയർന്ന താപനിലയുടെ പ്രത്യേകതകളുള്ളതാണ്. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തെ ഉയർന്ന ചൂട് കാരണം ‘വേനൽക്കാലത്തെ തീ’ എന്നാണ് വിശേഷിപ്പിക്കുന്നത്. കുവൈത്തിലെ വേനൽക്കാല കലണ്ടറിൽ ഏറെ പ്രാധാന്യമുള്ളതാണ് മിർസാം സീസൺ. വേനൽക്കാലത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള പ്രവേശനമായി ഇത് … Continue reading കുവൈത്തിൽ കൊടും ചൂട്; മിർസാം സീസണിന് തുടക്കം, പകലിന് ദൈർഘ്യമേറും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed