കുവൈറ്റ് എണ്ണയുടെ വില കുറഞ്ഞു; പുതിയ വില അറിയാം

കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ വെള്ളിയാഴ്ച ബാരലിന് 72.25 ഡോളറായിരുന്ന കുവൈറ്റ് എണ്ണയുടെ വില 66 സെന്റ് കുറഞ്ഞ് 71.59 ഡോളറിലെത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 1.60 ഡോളർ കുറഞ്ഞ് 70.04 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 1.55 ഡോളർ … Continue reading കുവൈറ്റ് എണ്ണയുടെ വില കുറഞ്ഞു; പുതിയ വില അറിയാം