ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗത്തിന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്

ലെബനോനിലെ ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗമായ അൽഖർദ് അൽഹസൻ അസോസിയേഷന് (AQAH) കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉപരോധം ഏർപ്പെടുത്തി. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പുറമെ, യുഎൻ സുരക്ഷാ കൗൺസിൽ നിയമങ്ങൾക്ക് അനുസൃതമായി ലെബനോൻ, തുനീഷ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വ്യക്തികൾക്കും കുവൈത്ത് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ … Continue reading ഹിസ്ബുല്ലയുടെ സാമ്പത്തിക വിഭാഗത്തിന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്