വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ

കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം നടത്തിയ ഒരാൾ പിടിയിൽ. അമിതമായ വൈദ്യുതി ഉപയോഗത്തിനും പൊതു ഗ്രിഡിന്മേലുള്ള സമ്മർദ്ദത്തിനും കാരണമാകുന്നതിനാൽ ഈ പ്രവർത്തനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും തുടർനടപടികളും തുടരാനുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശങ്ങളുടെ ഭാഗമായാണ് … Continue reading വാടക വീട്ടിൽ ക്രിപ്‌റ്റോകറൻസി ഖനനം; കുവൈറ്റിൽ ഒരാൾ പിടിയിൽ