3.24 കോടി തട്ടി, വിദേശത്തേക്ക് മുങ്ങി: ഒരു മാസം മുൻപ് നാട്ടിലെത്തി, മടങ്ങുംവഴി എയർപോർട്ടിൽ കുടുങ്ങി പ്രതി!

കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ് ഭരത്‌രാജിനാണ് കൈമാറിയതെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. സതീഷിന്റെ നിർദ്ദേശപ്രകാരം ജയദാസ് എന്ന പ്രതി ബൈക്കിലെത്തിയ മറ്റുരണ്ടുപേർക്ക് പണം കൈമാറിയിരുന്നു. … Continue reading 3.24 കോടി തട്ടി, വിദേശത്തേക്ക് മുങ്ങി: ഒരു മാസം മുൻപ് നാട്ടിലെത്തി, മടങ്ങുംവഴി എയർപോർട്ടിൽ കുടുങ്ങി പ്രതി!