കുവൈറ്റിൽ വിദ്യാഭ്യാസ ചിലവ് കൂടും, പുസ്തകങ്ങൾക്ക് വില വർദ്ധിക്കും

കുവൈറ്റിൽ ഈ വർഷം വിദ്യാഭ്യാസ ചിലവ് വർദ്ധിക്കും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ശുപാർശകൾ വിദ്യാഭ്യാസ മന്ത്രാലയം ക്യാബിനറ്റിന് സമർപ്പിച്ചു. പാഠ്യപദ്ധതി മാനേജ്‌മെന്റ് വിഭാഗം പൊതുവിദ്യാഭ്യാസം, സ്വകാര്യ അറബ് സ്കൂളുകൾ, വിദേശ സ്കൂളുകൾ (ഇസ്ലാമിക വിദ്യാഭ്യാസം, വിശുദ്ധ ഖുർആൻ, അറബി ഭാഷ, സാമൂഹിക ശാസ്ത്രം) എന്നിവയിലെ എല്ലാ തലങ്ങളിലേക്കുമുള്ള പാഠപുസ്തകങ്ങൾ നൽകുന്നു. റിപ്പോർട്ടിൽ … Continue reading കുവൈറ്റിൽ വിദ്യാഭ്യാസ ചിലവ് കൂടും, പുസ്തകങ്ങൾക്ക് വില വർദ്ധിക്കും