കണക്കുകളിതാ! കുവൈത്തിൽ 6 മാസത്തിനിടെ നാടുകടത്തിയത് 19,000 പ്രവാസികളെ!

കുവൈത്തിൽ ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 1 വരെയായി 19,000-ൽ അധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്. വഴിവാണിഭം, യാചനം, പൊതു നിയമ ലംഘനങ്ങൾ, മദ്യം-മയക്കുമരുന്ന് ഉപയോഗം, വിൽപ്പന, തൊഴിൽ-താമസ നിയമ ലംഘനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് നാടുകടത്തപ്പെട്ടവരിൽ … Continue reading കണക്കുകളിതാ! കുവൈത്തിൽ 6 മാസത്തിനിടെ നാടുകടത്തിയത് 19,000 പ്രവാസികളെ!