കുവൈറ്റിലെ ‘സഹേൽ’ ആപ്ലിക്കേഷനിൽ ഇനി അഗ്നിശമന സേന വിഭാഗവും

കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ ‘സഹേൽ’ (Sahl) ജനറൽ ഫയർ ഫോഴ്‌സിന്‍റെ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങി. ജനറൽ ഫയർ ഫോഴ്‌സ് കോഴ്‌സുകളിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് ഇതുവഴി ലഭ്യമായിട്ടുള്ളതെന്ന് ആപ്പിന്‍റെ ഔദ്യോഗിക വക്താവ് യൂസഫ് കാസിം അബ്ബാസ് അറിയിച്ചു. ‘സഹേൽ’ ആപ്ലിക്കേഷനിലെ “സർവീസസ്” (Services) മെനുവിൽ ഇപ്പോൾ ജനറൽ ഫയർ ഫോഴ്‌സിന്റെ സേവനങ്ങളും … Continue reading കുവൈറ്റിലെ ‘സഹേൽ’ ആപ്ലിക്കേഷനിൽ ഇനി അഗ്നിശമന സേന വിഭാഗവും