നിർത്തിയിട്ട കാറുകൾക്കടിയിൽ ബാഗുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു, സംശയം തോന്നി പരിശോധന; കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച 4 പേർ അറസ്റ്റിൽ

മയക്കുമരുന്ന് കൈവശം വെച്ചതിനും വിൽപ്പന നടത്തിയതിനും നാല് പേരെ കുവൈത്ത് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെൻറ് ഓഫ് നാർക്കോട്ടിക്‌സിന് കൈമാറി. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് മയക്കുമരുന്ന്, മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഒന്നാമത്തെ സംഭവം ഒമരിയ മേഖലയിലാണ് നടന്നത്. … Continue reading നിർത്തിയിട്ട കാറുകൾക്കടിയിൽ ബാഗുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു, സംശയം തോന്നി പരിശോധന; കുവൈത്തിൽ മയക്കുമരുന്ന് കൈവശം വെച്ച 4 പേർ അറസ്റ്റിൽ