വരുമാനം കുത്തനെ മേലോട്ട്; ഉയരത്തിൽ പറന്ന് കുവൈത്ത് എയർവേസ്
വരുമാനത്തിലും സേവനത്തിലും ഉയരത്തിൽ പറന്ന് ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസ്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേയ്സ് 324 മില്യൺ യു.എസ് ഡോളർ വരുമാനം നേടി. ഇത് ആദ്യ പാദത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയാണ്.2025ലെ രണ്ടാം പാദത്തിൽ കുവൈത്ത് എയർവേസ് കോർപറേഷൻ 285 മില്യൺ യു.എസ് ഡോളറിന്റെ പ്രവർത്തന വരുമാനവും റിപ്പോർട്ട് ചെയ്തു. ഇത് ആദ്യ … Continue reading വരുമാനം കുത്തനെ മേലോട്ട്; ഉയരത്തിൽ പറന്ന് കുവൈത്ത് എയർവേസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed