പ്രവാസികൾക്ക് സന്തോഷവാർത്ത; ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ച് ജസീറ എയർവേയ്‌സ്, 14 ദിനാർ മുതൽ ടിക്കറ്റുകൾ

യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ജസീറ എയർവേയ്‌സ്. ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ചിരിക്കുകയാണ് എയർവേയ്‌സ്. 14 കുവൈത്തി ദിനാർ മുതലുള്ള ടിക്കറ്റുകളിൽ ഒരു ലക്ഷം സീറ്റുകൾ ലഭ്യമാകും. പുതിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് എളുപ്പമാക്കാനും, ഈ വേനൽക്കാലം അവസാനിക്കുന്നതിന് മുമ്പ്അവസരം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പ്രത്യേക ഓഫർ പുറത്തിറക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്ന് ജസീറ എയർവേയ്‌സ് ചീഫ് കൊമേഴ്സ്യൽ … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; ‘ബിഗ് ഡിസ്കൗണ്ട്’ വിൽപ്പന ആരംഭിച്ച് ജസീറ എയർവേയ്‌സ്, 14 ദിനാർ മുതൽ ടിക്കറ്റുകൾ