പ്രവാസികളുൾപ്പെടെ പതിനായിരത്തിലധികം പേർക്ക് കുവൈത്തിൽ യാത്രാ വിലക്ക്; നടപടി കടുപ്പിച്ച് രാജ്യം
യാത്രാ വിലക്കിനെ തുടർന്ന് കുവൈത്തിൽ കഴിയുന്നത് പ്രവാസികൾ ഉൾപ്പെടെ പതിനായിരകണക്കിനാളുകൾ. 2024 ൽ മാത്രം യാത്രാവിലക്ക് ഏർപ്പെടുത്തിയത് 69,654 പേർക്ക്. സാമ്പത്തിക, നിയമ ലംഘനങ്ങളെ തുടർന്നാണ് യാത്രാവിലക്ക്. യാത്രാ വിലക്ക് ചുമത്തപ്പെട്ടവരിൽ സ്വദേശി, പ്രവാസികളായ വ്യക്തികളും ബിസിനസ് ഉടമകളും ഉൾപ്പെടും. കഴിഞ്ഞ വർഷം എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതൽ കർക്കശമാക്കിയതിനെ തുടർന്ന് 69,654 പേർക്കാണ് യാത്രാ വിലക്ക് … Continue reading പ്രവാസികളുൾപ്പെടെ പതിനായിരത്തിലധികം പേർക്ക് കുവൈത്തിൽ യാത്രാ വിലക്ക്; നടപടി കടുപ്പിച്ച് രാജ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed