കുവൈത്തിൽ ഈ കാർഷിക പ്ലോട്ടിൽ തീപിടിത്തം
അൽറായി മിൻതഖയിലെ കാർഷിക പ്ലോട്ടിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചെടികളും കാർഷിക ഇനങ്ങളുടെയും വിൽപനയും ഇവിടെ ഉണ്ടായിരുന്നു. തീപിടിത്തിൽ കെട്ടിടവും നിരവധി വസ്തുക്കളും നശിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ അർദിയ, സാൽമിയ, ഇസ്നാദ്, ഷദാദിയ ഹസാർഡസ് മെറ്റീരിയൽസ് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിലാണ് തീ നിയന്ത്രണവിധേയമായത്. വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത … Continue reading കുവൈത്തിൽ ഈ കാർഷിക പ്ലോട്ടിൽ തീപിടിത്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed