കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 1,43,725 ഫ്ലാറ്റുകൾ

കുവൈറ്റിൽ നിരവധി ഫ്ലാറ്റുകൾ ഒഴിച്ചുകിടക്കുന്നതായി സൂചന. കണക്കുകൾ പ്രകാരം 1,43,725 റെസിഡൻഷ്യൽ യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. ഇത് മൊത്തം യൂണിറ്റുകളുടെ 18.04 ശതമാനം വരും. ഇത് കഴിഞ്ഞ വർഷത്തേക്കാൾ ചെറിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കുവൈത്തിൽ നിലവിൽ 877 കെട്ടിടങ്ങളാണ് നിർമ്മാണത്തിലുള്ളത്. ഇതിൽ 421 എണ്ണവും മുബാറക് അൽ കബീർ ഗവർണറേറ്റിലാണ്. അതേസമയം, 707 കെട്ടിടങ്ങൾ വാസയോഗ്യമല്ലാത്തവയാണെന്ന് … Continue reading കുവൈറ്റിൽ ഒഴിഞ്ഞുകിടക്കുന്നത് 1,43,725 ഫ്ലാറ്റുകൾ