വിപഞ്ചികയും മകളും ഓർമയായി; അവസാന നോക്കുപോലും കാണാനാകാ​തെ പിതാവ് മണിയൻ കുവൈറ്റിൽ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞെങ്കിലും മകളെ അവസാന നോക്കുപോലും കാണാനാകാ​തെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ ​പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ മരണവിവരം അറിഞ്ഞിട്ടും നാട്ടിൽ പോകാനായില്ല. ഈ മാസം എട്ടിനാണ് കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജ … Continue reading വിപഞ്ചികയും മകളും ഓർമയായി; അവസാന നോക്കുപോലും കാണാനാകാ​തെ പിതാവ് മണിയൻ കുവൈറ്റിൽ