വിസ അടിക്കാൻ പണം വാങ്ങി; കുവൈറ്റിൽ വിസ തട്ടിപ്പ് സംഘത്തിലെ നിരവധിപേർ പിടിയിൽ

കുവൈറ്റിൽ വിസ കച്ചവടക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പൗരനിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിസ ക്കച്ചവട സംഘത്തിലെ നിരവധി പേർ അറസ്റ്റിൽ. റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് തന്നിൽ നിന്നും നാട്ടുകാരനായ വ്യക്തി 650 ദിനാർ വാങ്ങിയതായി അറിയിച്ചു കൊണ്ട് ഒരു പാകിസ്ഥാൻ പൗരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഇതിന്റെ … Continue reading വിസ അടിക്കാൻ പണം വാങ്ങി; കുവൈറ്റിൽ വിസ തട്ടിപ്പ് സംഘത്തിലെ നിരവധിപേർ പിടിയിൽ