കുവൈത്തിലേക്ക് കൂടുതൽ തൊഴിലാളികൾ; ഈ രാജ്യവുമായി പുതിയ കരാർ

കുവൈത്ത് തൊഴിൽ വിപണിയിലേക്ക് പരിശീലനം ലഭിച്ച ഈജിപ്ഷ്യൻ തൊഴിലാളികളെ നൽകുന്നതിനുള്ള സംയുക്ത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ഈജിപ്ഷ്യൻ തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാറുകളിൽ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കുന്നതിന് ഈ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കുന്നതിനും … Continue reading കുവൈത്തിലേക്ക് കൂടുതൽ തൊഴിലാളികൾ; ഈ രാജ്യവുമായി പുതിയ കരാർ