കുവൈറ്റിൽ യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നത് കൂടുന്നു

കുവൈറ്റിൽ കഴിഞ്ഞ വർഷം നടപ്പാക്കിയ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് നടപടികളിൽ ഗണ്യമായ വർദ്ധനവ്. യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നതിലാണ് കൂടുതൽ വർദ്ധനവ്. കൂടാതെ തടങ്കൽ ഉത്തരവുകളുമായി ബന്ധപ്പെട്ടവയിലും വർദ്ധനവുണ്ട്. ഇത് 2023-ലെ 153,784 കേസുകളിൽ നിന്ന് 2024-ൽ 18.5 ശതമാനം വർദ്ധിച്ച് 182,255 കേസുകളായി ഉയർന്നു. ഇതിൽ 69,654 എണ്ണം യാത്രാവിലക്കുകളായിരുന്നു. ഇത് മൊത്തം എൻഫോഴ്സ്മെന്റ് നടപടികളുടെ 38.2 ശതമാനം … Continue reading കുവൈറ്റിൽ യാത്രാവിലക്കുകൾ ഏർപ്പെടുത്തുന്നത് കൂടുന്നു