സ്വർണം കൈയ്യിലുണ്ടോ? വാങ്ങിയ രേഖ വേണം; കയ്യിൽ കൂടുതൽ പണമുണ്ടെങ്കിലും പിടിവീഴും, നടപടി കടുപ്പിച്ച് കുവൈത്ത്

വിമാന യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ സംബന്ധിച്ച് വെളിപ്പെടുത്തണം എന്ന് കുവൈത്ത്. വിമാനത്താവളത്തിൽ യാത്രയ്ക്ക് എത്തുന്നവരും വിദേശത്ത് നിന്ന് വരുന്നവരും ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. പുതിയ നിർദേശങ്ങൾ ലംഘിച്ചാൽ പിടിവീഴുമെന്ന് സെന്റർ ഫോർ ഗവൺമെന്റ്് കമ്യൂണിക്കേഷൻ (സിജിസി) അറിയിച്ചതായാണ് വിവരം. പ്രവാസികളും ബിസിനസുകാരും ഉൾപ്പെടെയുള്ള യാത്രക്കാർ വിലപിടിപ്പുള്ള വസ്തുക്കളുമായി എത്തുന്നത് പതിവാണ്. കൃത്യമായ രേഖയുണ്ടെങ്കിൽ പ്രയാസം … Continue reading സ്വർണം കൈയ്യിലുണ്ടോ? വാങ്ങിയ രേഖ വേണം; കയ്യിൽ കൂടുതൽ പണമുണ്ടെങ്കിലും പിടിവീഴും, നടപടി കടുപ്പിച്ച് കുവൈത്ത്