കുവൈറ്റിൽ നിന്നയച്ച സമ്മാനപ്പെട്ടി ലഭിച്ചത് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആഘോഷമാക്കി കുടുംബം
ഫിലിപ്പീൻസിലെ കിഡപവാൻ സിറ്റിയിലെ ഒരു ഗ്രാമം മുഴുവൻ ആഘോഷ തിമിർപ്പിലാണ്. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുവൈറ്റിൽ നിന്ന് അയച്ച ‘ബാലികബയൻ’ പെട്ടികൾ ലഭിച്ചതാണ് കാരണം. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ മാസം കുടുംബത്തെത്തിയത്. വെറുമൊരു സമ്മാനമായിരുന്നില്ല പെട്ടികളിൽ ഉണ്ടായിരുന്നത്. സ്നേഹവും കുടുംബ ബന്ധങ്ങളും ഊട്ടി ഉറപ്പിക്കുന്നതിന് ഫിലിപ്പീനോ ജനത പരമ്പരാഗതമായി കൈമാറുന്ന ‘ബാലിക്ബയാൻ’ സമ്മാനമായിരുന്നു … Continue reading കുവൈറ്റിൽ നിന്നയച്ച സമ്മാനപ്പെട്ടി ലഭിച്ചത് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആഘോഷമാക്കി കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed