കുവൈത്തിൽ പ്രവാസി ആത്മ​ഹത്യക്ക് ശ്രമിച്ചു

കുവൈത്തിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രവാസി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗാർഹിക വിസയിൽ രാജ്യത്ത് താമസിക്കുന്ന 30 വയസ്സ് പ്രായമുള്ള യുവാവാണ് കൈത്തണ്ട മുറിച്ച് ആത്ഹത്യക്ക് ശ്രമിച്ചത്. ഓപ്പറേഷൻ റൂമിലേക്ക് അടിയന്തര കോൾ ലഭിച്ചതിനെ തുടർന്ന് ഉദ്യാേ​ഗസ്ഥർ എത്തുകയും യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആത്മഹത്യാ ശ്രമം നടത്താനുണ്ടായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ … Continue reading കുവൈത്തിൽ പ്രവാസി ആത്മ​ഹത്യക്ക് ശ്രമിച്ചു