കുവൈത്തിൽ ടീച്ചേഴ്സ് അസോസിയേഷൻ തട്ടിപ്പ്; പ്രവാസിക്ക് 10 വർഷം കഠിനതടവും വൻ തുക പിഴയും

അധ്യാപക സംഘടനയുടെ മുൻ സാമ്പത്തിക ഡയറക്ടറായ ഈജിപ്ഷ്യൻ പ്രവാസിക്ക് 10 വർഷം കഠിനതടവും ഒരു ദശലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് കാസേഷൻ കോടതി. ടീച്ചേഴ്‌സ് അസോസിയേഷന്റെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു വിധി. വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഈജിപ്ഷ്യൻ പ്രവാസി തന്റെ ശമ്പളം പലതവണ വർദ്ധിപ്പിച്ചതും, സാങ്കൽപ്പിക വ്യക്തികൾക്ക് അനാവശ്യ … Continue reading കുവൈത്തിൽ ടീച്ചേഴ്സ് അസോസിയേഷൻ തട്ടിപ്പ്; പ്രവാസിക്ക് 10 വർഷം കഠിനതടവും വൻ തുക പിഴയും