ചുട്ടുപൊള്ളും! : കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​ന്നു; 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധി​ക്കും

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ക​ന​ത്ത ചൂ​ട് തു​ട​രു​മെ​ന്ന് കാ​ല​വ​സ​ഥ വ​കു​പ്പ്. ചൂ​ടു​ള്ള​തും, വ​ര​ണ്ട​തു​മാ​യ കാ​റ്റും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ക​ട​മാ​കും. ഇ​തോ​ടെ ചൂ​ട് ഉ​ഗ്ര​രൂ​പം പ്രാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​ട​ക്കു​പ​റി​ഞ്ഞാ​ൻ ഉ​ഷ്ണ​ക്കാ​റ്റി​ന് സാ​ധ്യ​ത. ഇ​ത് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​നും ദൃ​ശ്യ​പ​ര​ത കു​റ​ക്കാ​നും ഇ​ട​യാ​ക്കും. തി​ര​മാ​ല​ക​ൾ ആ​റ് അ​ടി​ക്ക് മു​ക​ളി​ൽ ഉ​യ​രു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ത്യ​ൻ … Continue reading ചുട്ടുപൊള്ളും! : കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​ന്നു; 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ വ​ർ​ധി​ക്കും