കുവൈറ്റിൽ രൂക്ഷമായി പൊടിക്കാറ്റ്; നാളെ വരെ തുടരും

കുവൈറ്റിൽ നിലവിൽ ചൂടേറിയതും വരണ്ടതും ശക്തമായതുമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഞായറാഴ്ച മുതൽ അടുത്ത ബുധനാഴ്ച വരെ ഈ അവസ്ഥ തുടരുമെന്നും അദ്ദേഹം പറഞ്ഞു.മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന ചൂടേറിയതും വരണ്ടതും ശക്തവുമായ കാറ്റാണ് ഇന്ന് രാജ്യത്ത് അനുഭവപ്പെടുന്നത്. ഇത് ചില … Continue reading കുവൈറ്റിൽ രൂക്ഷമായി പൊടിക്കാറ്റ്; നാളെ വരെ തുടരും